Day: September 23, 2025

ദില്ലി: ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി...

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ചേലേരി മേഖലയിൽ കുറുനരി ആക്രമണം.രണ്ട് കുട്ടികൾക്ക് ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു. അഞ്ച് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് കടിയേറ്റ വയോധികനെ...

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദാനന്തര പഠനത്തിന് സഹായം നൽകുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ഇതുവരെ...

കൊച്ചി: ഓർമ ചെപ്പിൽ കാത്ത് സൂക്ഷിക്കുന്ന ചില ഉപകരണങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഉണ്ടാവില്ലേ..എന്നാൽ അതൊക്കെ പൊടി തട്ടി എടുത്തേക്ക് നമുക്ക് അവ ബിനാലേയിൽ പ്രദർശിപ്പിക്കാം. ക്ലോക്ക്,...

ഡോളറിന് മുന്നില്‍ കൂപ്പുകുത്തി രൂപയുടെ മൂല്യം. 13 പൈസയുടെ നഷ്ടത്തോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഇന്നത്തെ ഇടിവിന്റെ പ്രധാന കാരണം എച്ച് വണ്‍ബി...

കണ്ണൂർ: സ്വകാര്യ വ്യക്തിയുടെപറമ്പിൽ നിന്നും തേക്കു മരങ്ങൾ ഉൾപ്പെടെ ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ പ്രതി പിടിയിൽ. കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി കോഴി ബസാറിലെ വാടക...

കണ്ണൂർ: സെപ്തംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62...

മയ്യില്‍: കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്പോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മയ്യില്‍ ചെറുപശ്ശി ഒറവയലിലെ പഴയടത്ത് ഹൗസില്‍ പി. കുഞ്ഞമ്പുവിന്റെ മകന്‍ പി....

തിരുവനന്തപുരം: സംസ്ഥാനത്ത് ത​ദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും....

ഇരിട്ടി: ഇരിട്ടി,മട്ടന്നൂര്‍ നഗരസഭകളും,ഇരിട്ടി,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും നേതൃത്വം നല്‍കുന്ന ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന് രാവിലെ 9 മണി മുതല്‍ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!