റേഷന്‍ കാര്‍ഡ് തരം മാറ്റം: അപേക്ഷ ഒക്ടോബർ 20 വരെ

കണ്ണൂർ: പൊതുവിഭാഗത്തില്‍ പെട്ട, അര്‍ഹതയുള്ളവരുടെ കാര്‍ഡുകള്‍ പി.എച്ച്.എച്ച് (പിങ്ക് ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0497-2700552.