ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share our post

തലശേരി: പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ (തലശ്ശേരി) ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം/ എന്‍ എ സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 24 ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ എത്തണം. ഇവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 0490 2318650


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!