ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ നാല്,അഞ്ച് തീയതികളിൽ

കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ ജില്ലാ ടേബിൾ ടെന്നീസ് മത്സരങ്ങൾ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ധർമശാല ഹൈ ഫൈവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ മത്സരങ്ങളിൽനിന്നാണ് നവംബറിൽ കണ്ണൂരിൽ നട ത്തുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള മത്സ രാർഥികളെ തിരഞ്ഞെടുക്കു ന്നത്. ഫോൺ: 9061715100, 9447238131.