Day: September 16, 2025

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപകടഭീഷണിയിൽ, ആശങ്കയിലായി യാത്രക്കാർ. ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനഭാഗത്തെ പ്രധാനകെട്ടിടമാണ്‌ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത്‌. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ്‌ ഭീമുകൾ...

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....

ദില്ലി:പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ...

തലശ്ശേരി: വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭം നടത്തുന്നവർക്കുമായി തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 18 മുതൽ 15 ദിവസത്തേക്ക് സൗജന്യ...

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ര​ണ്ടു​പേ​രു​ടെ കൂ​ടി മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം സ്വ​ദേ​ശി​ക​ളു​ടെ മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് ഈ...

കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 'നോ കീ ഫോർ കിഡ്സ്' എന്ന പ്രചാരണത്തിൻ്റെ ഭാഗമായാണ് നടപടി.പ്രായപൂർത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണം കൂടി ഇതിലൂടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!