കെയർ ടേക്കർ ഒഴിവ്

Share our post

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി / തത്തുല്യ യോഗ്യതയോടൊപ്പം സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയമുള്ള, നല്ല ശാരീരിക ക്ഷമതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 – 55 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്ക് കെട്ടിടത്തിൽ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2877300, 0495 2371451.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!