തില്ലങ്കേരി: പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 27 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി കണക്ക്. രോഗബാധ രൂക്ഷമാകുന്നത് തടയാൻ തില്ലങ്കേരിയിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര മാർഗരേഖ...
Day: September 11, 2025
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ടൂറിസത്തെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുന്നതിന് ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന റണ്‍ പാലക്കയം തട്ട് ഇരിക്കൂര്‍...
പയ്യന്നൂർ: താഴെ ശാന്തമായൊഴുകുന്ന പെരുമ്പപുഴ. ചാരെ സംഗീതം പൊഴിക്കുന്ന മുളങ്കാടുകൾ. കാടിന്റെ പാട്ടുകേട്ട് കാട്ടാറിന്റെ കുളിരണിഞ്ഞ് നടക്കാൻ മാടി വിളിക്കുകയാണ് ചെറുതാഴം കോട്ടക്കുന്നിലെ മുളന്തുരുത്ത്. ചെറുതാഴം ഗ്രാമപഞ്ചായത്ത്...
കാക്കയങ്ങാട് : പണം പന്തയം വെച്ച് ചീട്ടുകളി നടത്തിയവരെ മുഴക്കുന്ന് പോലിസ് പിടികൂടി. വിളക്കോട് കുന്നത്തൂർ റോഡിലുളള ചെങ്കൽ പണയിലെ ഷെഡ്ഡിൽ വെച്ച് പുള്ളി മുറി എന്ന...
കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും...
അവശ്യ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ലാഭമുണ്ടാക്കുന്ന ബിസിനസ്...
സുല്‍ത്താന്‍ബത്തേരി – തൃശ്ശൂര്‍ റൂട്ടില്‍ ദീര്‍ഘദൂര ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചു. 38 സീറ്റുകള്‍ ഉള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അനുവദിച്ചിരിക്കുന്നത്. ബസ്സില്‍...
ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി ഹൈക്കോടതി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതിയുടെ അനുമതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും...
ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡ. കേരളത്തിന്റെ സ്വന്തം മൂന്നാർ ആദ്യ എട്ടിൽ ഇടം നേടിയെന്നതാണ് പ്രത്യേകത. 2025 ഫെബ്രുവരി...
കണ്ണൂർ: മണ്ണെണ്ണ പെർമിറ്റിനാവശ്യമായ സാക്ഷ്യപത്രത്തിന് കെഎസ്ഇബി ഓഫീസിലെത്തിയ വീട്ടമ്മയ്ക്ക് ജീവനക്കാർ സമ്മാനിച്ചത് വീടുനിറയെ വെളിച്ചം. കെഎസ്ഇബി പെരളശേരി സെക്‌ഷനിലെ ജീവനക്കാരാണ് വീടിന്റെ വയറിങ് ഉൾപ്പെടെ നടത്തി വൈദ്യുതി...