Day: September 6, 2025

പയ്യന്നൂർ : കുന്നരു കരമുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ ഇത്തവണ മഹാബലിയും. തിരുവോണവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് എല്ലാ വർഷവും...

കണ്ണൂർ: കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ ആണ് കേസെടുത്തത്. മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമമെന്ന്...

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായിട്ടും പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ...

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍...

മാനന്തവാടി: വീട്ടുമുറ്റത്തുനിന്നയാളെ കാട്ടാന ആക്രമിച്ചു. വയനാട് കാട്ടിക്കുളത്തുണ്ടായ സംഭവത്തില്‍ മണ്ണുണ്ടി ഉന്നതിയില്‍ ചിന്നന്‍ (50) ആണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. കാട്ടാന ആക്രമണത്തില്‍ ചിന്നന്റെ...

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ  വെളിപ്പെടുത്തി. ജയിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുൻ തടവുകാരൻ പറഞ്ഞു. ദിവസേന...

നാളെ രാത്രി പൂർണ ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് ശാസ്ത്രസാങ്കേതിക മ്യൂസിയം അധികൃതർ അറിയിച്ചു. ഇന്ത്യയിലുടനീളം ദൃശ്യമാകു ന്ന ചന്ദ്രഗ്രഹണം കേരളത്തിൽ രാത്രി 9.57-ന് ആരംഭിച്ച് 11-ന് പൂർണഗ്രഹണമായി മാറും. രാത്രി...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സംഘടിപ്പിക്കുന്ന മിലാദ് ഫെസ്റ്റിൻ്റെ ഭാഗമായി നബിദിന സന്ദേശ റാലി നടത്തി. പേരാവൂർ മഹല്ല് പ്രസിഡൻറ് യു.വി.റഹീം , വർക്കിംങ്ങ് പ്രസിഡൻറ് അരിപ്പയിൽ...

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട...

കണ്ണൂർ: 20 വര്‍ഷം മുൻപ് മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചിത്രീകരിച്ചാണ് കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ വ്യാജ വായ്പ തട്ടിപ്പ് നടന്നത്. സെക്രട്ടറിയും ഭരണ സമിതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!