Day: September 5, 2025

കൂത്തുപറമ്പ്: തോരാത്ത മഴയിലും പച്ചക്കറി കൃഷിയിൽ വിജയഗാഥയെഴുതുകയാണ് കൂത്തുപറമ്പ് കൈതേരി യിലെ റിട്ട. അദ്ധ്യാപകനായ രാജൻ കുന്നുമ്പ്രോൻ. രാജൻ -വത്സല ദമ്പതിമാർ തങ്ങളുടെ മരതകം ഫാമിൽ നിന്നും...

കോഴിക്കോട്: കോഴിക്കോട് മാനിപുരം ചെറുപുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് കാണാതായ പത്ത് വയസുകാരിക്കായി തിരച്ചിൽ തുടരുകയാണ്. മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി....

ക​ണ്ണൂ​ർ: പാ​ര്‍ട്ടി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​മോ​ര്‍ച്ച നേ​താ​വി​നെ​യും അ​മ്മ​യെ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​ക്ര​മം ന​ട​ത്തി​യ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ര്‍ ഉ​ള്‍പ്പെ​ടെ 12 ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ വ​ള​പ​ട്ട​ണം...

കണ്ണൂർ: വീടിൻ്റെ ടെറസിൽ നിന്നു വീണ് പരിക്കേറ്റ കെഎസ്ആർടിസി മുൻ ചെക്കിംഗ് ഇൻസ്പെക്ടർ മരിച്ചു. പാപ്പിനിശേരി പുതിയ കാവിലെ പി.ഐ ശിവരാമൻ (80) ആണ് മരിച്ചത്. ഇന്നലെ...

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാവാത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ നിയമനടപടിക്ക് കേരളം. വിധി പരിശോധിച്ച ശേഷം, സുപ്രീംകോടതിയെ സമീപിക്കുന്നത്...

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ...

കണ്ണൂർ: ആദ്യകാല ഫുട്ബോൾ താരം കക്കാട്ടെ കുന്നത്ത് വത്സൻ (ലക്കി വത്സൻ) അന്തരിച്ചു. കണ്ണൂർ ജില്ലാ ഫുട്ബോൾ താരവും നിരവധി വർഷം കണ്ണൂർ ലക്കി സ്റ്റാറിന് വേണ്ടി...

കണ്ണപുരം: പൂട്ടിയിട്ട വീടു കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. കല്യാശേരി ചെക്കിക്കുണ്ട് കോളനിയിൽ താമസിക്കുന്ന പി.പി റഹ്മത്തിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ...

തിരുവനന്തപുരം: ബാറുടമകളിൽനിന്നും കള്ളുഷാപ്പ് കരാറുകാരിൽനിന്നും മദ്യവും പണവും വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ കാറിൽനിന്നാണ് കൈക്കൂലിയായി വാങ്ങിയ ഏഴു...

കണ്ണൂർ: കണ്ണൂർ എപിജെ അബ്ദുൽ കലാം ലൈബ്രറി ഓണാഘോഷ ഭാഗമായി കുട്ടികൾക്ക് ഓൺലൈൻ പുഞ്ചിരി മത്സരം നടത്തുന്നു. നാലുവയസ് വരെയും അഞ്ച് മുതൽ പത്ത് വയസ് വരെയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!