കണ്ണൂർ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വോട്ടർമാർ

കണ്ണൂർ : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വോട്ടർമാരുടെ എണ്ണം, ബ്രാക്കറ്റിൽ പഴയത് പഞ്ചായത്തുകൾ: ചെറുതാഴം 23795 (22654), മാടായി 26096 (24862), ഏഴോം 16219 (14941) , ചെറുകുന്ന് 12154 (11417), മാട്ടൂൽ 23111 (21215), കണ്ണപുരം 15345 (14525), കല്യാശേരി 24273 (22838), നാറാത്ത് 23145 (21015), ചെറുപുഴ 27305 (25984), പെരിങ്ങോം വയക്കര 22769 (21604), എരമം കുറ്റൂർ 23241 (22187), കാങ്കോൽ ആലപ്പടന്പ് 15880 (14591), കരിവെള്ളൂർ പെരളം 17844 (16890), കുഞ്ഞിമംഗലം 16768 (15938), രാമന്തളി 18388 (17866), ഉദയഗിരി 14056 (13602), ആലക്കോട് 27160 (25436), നടുവിൽ 24109 (23453), ചപ്പാരപ്പടവ് 26472( 23873), ചെങ്ങളായി 26175 (24191), കുറുമാത്തൂർ 26543 (24168), പരിയാരം 30553 (27968), പട്ടുവം 13096 (12102), കടന്നപ്പള്ളി പാണപ്പുഴ 18605 (17881), ഇരിക്കൂർ 11927 (10829), എരുവേശ്ശി 15035 (14493), മലപ്പട്ടം 7672 (7132), പയ്യാവൂർ 18873 (18204), മയ്യിൽ 24478 (22863), പടിയൂർ കല്യാട് 18235 (17157), ഉളിക്കൽ 31515 (29315), കുറ്റ്യാട്ടൂർ 22201 (19972), ചിറക്കൽ 36282(33582), വളപട്ടണം 6925 (6418), അഴീക്കോട് 36853 (34607), പാപ്പിനിശേരി 28581 (26732), കൊളച്ചേരി 23851 (22329), മുണ്ടേരി 33537 (30460), ചെന്പിലോട് 29492 (27490), കടന്പൂർ 16995 (15956), പെരളശേരി 25638 (23627), മുഴപ്പിലങ്ങാട് 19444 (18189), വേങ്ങാട് 33741 (31374), ധർമടം 25064(23841), എരഞ്ഞോളി 21471 (20454), പിണറായി 29387 (27367), ന്യൂമാഹി 13339 (12533), അഞ്ചരക്കണ്ടി 19866 (18891), തൃപ്പങ്ങോട്ടൂർ 27980 (25867), ചിറ്റാരിപ്പറന്പ 19710 (18770), പാട്യം 25845 (23866), കുന്നോത്തുപറന്പ 36622 (33509 ), മാങ്ങാട്ടിടം 29104 (26909), കോട്ടയം 16706 (15581), ചൊക്ലി 24205 (22616), പന്ന്യന്നൂർ 18320 (17250), മൊകേരി 17241 (16054), കതിരൂർ 23813 (22332), ആറളം 24227 (23059), അയ്യങ്കുന്ന് 19534 (18761), കീഴല്ലൂർ 17063 (15765), തില്ലങ്കേരി 12735 (11905), കൂടാളി 25499 (24222), പായം 23830 (22235), കണിച്ചാർ 13264 (12487), കേളകം 14040 (12943) , കൊട്ടിയൂർ 14388 (13734), മുഴക്കുന്ന് 18877 (17786), കോളയാട് 17046(16163), മാലൂർ 19699 (17975), പേരാവൂർ 21209 (19641), നഗരസഭകൾ: തളിപ്പറന്പ് 34718 (33427), കൂത്തുപറന്പ് 25833 (23858), തലശേരി 72453 (70151), പയ്യന്നൂർ 61663 (58396), മട്ടന്നൂർ 38234 (38403), ഇരിട്ടി 35129 (32466), പാനൂർ 53614 (49339), ശ്രീകണ്‌ഠപുരം 28616 (27782), ആന്തൂർ 23401 (21534). കണ്ണൂർ കോർപ്പറേഷൻ 191835 (181937).