വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചന മല്‍സരം തൊണ്ടിയിൽ

പേരാവൂർ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ടിയില്‍ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 9 ശനിയാഴ്ച 3 മണിക്ക് തൊണ്ടിയില്‍ വായനശാല ഹാളില്‍ ‘യുദ്ധവും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കും. താല്പര്യമുള്ളവര് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ : 9447 952 482.