പേരാവൂർ: ടൗണിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാനും വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ലക്ഷ്യമിട്ട് ട്രാഫിക് അവലോകന സമിതി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ വെള്ളിയാഴ്ച മുതൽ നടപ്പിലാക്കും. ടൗണിലെ പുതിയ...
Day: July 31, 2025
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും...
കണ്ണൂർ: ജില്ലയെ അതിദാരിദ്ര്യ മുക്തമായി ഓഗസ്റ്റ് 11ന് പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി .രാജേഷ് പ്രഖ്യാപനം നിർവഹിക്കും....
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള തിയതി ഓഗസ്റ്റ് 7 വരെ നീട്ടി. കഴിഞ്ഞ മാസം 7 മുതലാണ് അപേക്ഷാ...
കണ്ണൂർ: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാഴ്ച മറച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാകും. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജില്ലയിൽ 170 ബോർഡുകളാണ് മാറ്റിയത്. 87...
ദുബായ് : വിസ നടപടികൾ വേഗത്തിലാക്കാമെന്ന് പരസ്യം ചെയ്ത് കബളിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി യുഎഇ. വിസ വേഗം ലഭിക്കുമെന്നും നടപടിക്രമങ്ങൾ വെട്ടിക്കുറക്കാമെന്നും...
തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ആഗസ്ത് 25ന് തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. സെപ്തംബർ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ...
സയൻസ് ഒരു കരിയറായി തിരഞ്ഞെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്) 2026-ന് തയ്യാറെടുക്കാം. സെപ്റ്റംബർ അഞ്ചുമുതൽ...
തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് (ഗ്ലാസ്) കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ...
തിരുവനന്തപുരം:അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി...