Day: July 25, 2025

കൊച്ചി: കേരളത്തിന്റെ മാതൃകയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കുന്ന വാട്ടർ മെട്രോയിൽ പ്രഥമ പരിഗണന മുംബൈയ്ക്ക്‌. ഇതുൾപ്പെടെ രാജ്യത്ത് 19 ഇടങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിനാണ് നിലവിൽ...

കണ്ണൂര്‍: കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ വിവാദമായി മാറുമെന്ന് ഉറപ്പായി. ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ചാട്ടം നടപ്പാക്കിയതെന്ന...

ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം. ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍...

നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും...

പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ട്രെയിനുകള്‍,...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് എടുത്തുചാടി. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തുവെച്ചാണ് യുവാവ് ചാടിയത്. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷർട്ട്...

കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന്...

ഹെൻലി പാസ്‌പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന...

ഫ്ലോറിഡ: ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്‍റെ വീട്ടിലായിരുന്നു അന്ത്യം....

തിരുനെല്ലി: കർക്കിടക വാവു ബലി കർമ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. 24.07.2025 തീയതി രാവിലെ അന്നദാന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!