Day: July 24, 2025

തലശേരി: റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ നോക്കിയാൽ കാണുന്ന ദൂരമേയുള്ളൂ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിലേക്ക്‌. ഒരുമിനിറ്റുകൊണ്ട്‌ നടന്നെത്താവുന്ന ദൂരത്തുള്ള സ്‌റ്റാൻഡിലെത്താൻ ഒന്നരകിലോമീറ്ററോളം യാത്രചെയ്യേണ്ട ഗതികേടിലാണ്‌ ട്രെയിൻ യാത്രക്കാർ. സ്‌റ്റാൻഡിലേക്ക്‌ എളുപ്പമെത്താൻ...

തിരുവനന്തപുരം: തൊഴിൽമേഖല ഉൾപ്പെടെ പുതിയ തലമുറയെ പരിചയപ്പെടുത്താൻ എസ്‌സിഇആർടി കരിയർ ബ്രിഡ്‌ജ്‌ കോഴ്‌സ്‌ നടത്തുന്നു. പത്ത്‌, പ്ലസ്‌ടു വിദ്യാർഥികൾക്കായാണ്‌ 12 ദിവസത്തെ പ്രത്യേക കോഴ്‌സ്‌. തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ...

കണ്ണൂർ: വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകം, പഠന സാമഗ്രി, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്‌കൂൾ മുറ്റത്തേക്കെത്തിച്ച സ്‌കൂഫെ അഥവാ 'സ്‌കൂൾ കഫെ' പദ്ധതി ജില്ലയിലെ മുഴുവൻ സ്‌കൂളിലേക്കും...

പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ്‌ മൺസൂൺ റൺ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പേരാവൂർ ഡി.വൈ.എസ്.പി എം.പി....

കീഴ്പ്പള്ളി : കാട്ടാന ഭീതിയിലും ഒരു കൗതുക കാഴ്ച: മഴ അല്പം കുറഞ്ഞതോടെ മയിലുകൾ കൂട്ടത്തോടെ കൊത്തിപ്പെറുക്കുകയാണ് ഇവിടെ. കീഴ്പ്പള്ളി കാറ്റേങ്ങാട് പൊതുമരാമത്ത് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക്...

യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ...

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്, ടീച്ചർ എജുക്കേഷൻ സെന്റർ എന്നിവിടങ്ങളിലെ ദ്വിവർഷ ബി എഡ് കോളേജുകളിലെ അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി...

പ്ലസ് വൺ പ്രവേശനത്തിന് സ്കൂ‌ളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവർക്ക് നാളെ ഫലം അറിയാം. പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റിന് അപേക്ഷിച്ചവരെ ഉൾപ്പെടുത്തിയുള്ള അലോട്മെന്റ് നാളെ(25072025)...

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി വീട്ടുകാർ ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് വിവരം  ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ്...

കണ്ണൂർ: ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!