Day: July 23, 2025

പഹൽഗാം: ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. പഹൽഗാമിന്റെ ആത്മാവ് തീവ്രവാദത്തിന് അടിമപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തിനായി...

കൊച്ചി: എംപരിവാഹന്‍ ആപ്ലിക്കേഷന്റെ പേരില്‍ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ. ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് 575 പേര്‍ക്ക്...

ചൊ​ക്ലി: വാ​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞ് ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ കാ​ർ ഉ​ട​മ​ക്ക് തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പാ​നൂ​ർ സ്വ​ദേ​ശി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​ക്ലി പൊ​ലീ​സ് പി​ടി​കൂ​ടി....

ക​ണ്ണൂ​ര്‍: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക നി​യ​മ​നം ഉ​പേ​ക്ഷി​ച്ച​തോ​ടെ വ​ല​ഞ്ഞ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല ജേ​ണ​ലി​സം പ​ഠ​ന​വ​കു​പ്പി​ല്‍ (ജേ​ണ​ലി​സം ആ​ൻ​റ് മീ​ഡി​യ സ്റ്റ​ഡീ​സ്) താ​ൽക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ശ്ച​യി​ച്ച...

കൂ​ത്തു​പ​റ​മ്പ്: ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ​നി​ന്ന് കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ സ്ത്രീ ​അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി ജി. ​മ​ഹേ​ശ്വ​രി​യെ​യാ​ണ് (43) കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ അ​ഖി​ൽ​രാ​ജും സം​ഘ​വും തൃ​ശൂരി​ൽ​നി​ന്ന് അ​റ​സ്റ്റ്...

വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലികർമ്മങ്ങൾ നാളെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ക്ഷേത്ര പരിസരത്ത് നടക്കും. ഇക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ജൂലൈ...

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെ കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ്...

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒന്നാംപ്രതിക്ക് അഞ്ച് വര്‍ഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ. മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു. ഉളിക്കല്‍ വട്ട്യാംതോടിലെ തെരുവപ്പുഴ വീട്ടില്‍ സോണി...

തിരുവനന്തപുരം: 10 കോടിയുടെ മൺസൂൺ ബംപർ എംസി - 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. രണ്ടു മണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്....

മട്ടന്നൂർ: കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈസിന്റെ പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ. പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പടിയൂർ കല്ലുവയൽ സ്വദേശി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!