മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാടിനടുത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മാപ്പിള യുപി സ്കൂളിന് സമീപത്തെ ആലക്കണ്ടി ഹൗസിൽ എ സാരംഗ് ( 24) ആണ് മരണപ്പെട്ടത്....
Day: July 21, 2025
തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്....
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന .apk...
തളിപ്പറമ്പ്: ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറകേകി അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി തളിപ്പറമ്പ്. കാണാനെന്തുണ്ട് എന്നല്ല, കാണാൻ എന്തൊക്കെയുണ്ട് എന്ന അത്ഭുതത്തിന്റെ പേരാവുകയാണ് ഈ ദേശം. അഞ്ചുവർഷത്തിനിടെ ടൂറിസം മേഖലയിൽ...
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ജി.മഹേശ്വരിയാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.
തലപ്പുഴ: കേരള വനം വികസന കോർപ്പറേഷനുകീഴിൽ കമ്പമലയിൽ പ്രവർത്തിക്കുന്ന തേയിലത്തോട്ടത്തിൽ വിനോദ സഞ്ചാരികൾക്കായി കോട്ടേജുകളൊരുങ്ങി. വനംവികസന കോർപ്പറേഷൻ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും...
കൊട്ടിയൂർ : പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചെകുത്താൻ തോടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത്. സമീപത്ത് മരവും കടപുഴകിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും....
കണ്ണൂർ: പട്ടുവം വില്ലേജ് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണത്തിനായി കണ്ണൂര്‍ രൂപത ദാനമായി നല്‍കുന്ന പത്ത് സെന്റ് വസ്തുവിന്റെ ആധാരം കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ റവ: ഡോ....
കൊല്ലവർഷം 1201(2025-26) മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 18 വയസ്സിനും 65...