Day: July 19, 2025

കണ്ണൂർ: കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 83 ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നു. ഗുണഭോക്താക്കള്‍ക്കുള്ള രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21 നു തിങ്കളാഴ്ച രാവിലെ 10 മണിക്ക്...

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ ഒമ്പതു വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്തിന്റെ വിവിധ ജില്ലകളിലെ തീയതി പ്രഖ്യാപിച്ചു. കാസർകോട്‌ 31നും...

കണ്ണൂർ: സംസ്ഥാനത്തൊട്ടാകെ 50 ലക്ഷം കുടുംബങ്ങളിലേക്ക് കുടുംബശ്രീ ഗുണഫലങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീയുടെ 50 പ്ലസ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്. കൂടുതൽ സംരംഭകരെ ദേശീയ തലത്തിൽ...

ഇരിട്ടി: സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്. കുട്ടികള്‍ക്കായി വിവിധ തീമുകളിലുള്ള പാര്‍ക്ക്, വിവിധ മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍,...

പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ പാ​ത ക​ട​ന്നു പോ​കു​ന്ന പാ​പ്പി​നി​ശ്ശേ​രി പ്ര​ദേ​ശ​ത്തെ ഇ​രു​ഭാ​ഗ​ത്തും നി​ർ​മി​ച്ച പാ​ർ​ശ്വ ഭി​ത്തി​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യ ത​ള്ള​ലി​ലും വി​ള്ള​ലി​ലും ജ​നം ആ​ശ​ങ്ക​യി​ൽ. ദേ​ശീ​യ പാ​ത അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ...

മ​ട്ട​ന്നൂ​ര്‍: മേ​ഖ​ല​യി​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ദി​നം​പ്ര​തി അ​ഞ്ഞൂ​റോ​ളം രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ള്‍ മ​ട്ട​ന്നൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഒ.​പി ചീ​ട്ട് ല​ഭി​ക്കു​ന്ന​തി​നും, തു​ട​ര്‍ന്ന് ഡോ​ക്ട​റെ കാ​ണു​ന്ന​തി​നും, മ​രു​ന്നു...

ക​ണ്ണൂ​ര്‍: ഓ​ണ്‍ലൈ​ന്‍ വ​ഴി മു​റി ബു​ക്ക് ചെ​യ്ത ആ​ള്‍ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ 39,513 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഷെ​യ​ര്‍ ട്രേ​ഡി​ങി​നാ​യി ത​ട്ടി​പ്പു​കാ​രു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണ​മ​യ​ച്ചു...

ക​ണ്ണൂ​ര്‍: റൂ​റ​ല്‍ ജി​ല്ല ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന പൊ​ലീ​സു​കാ​രി​ല്‍ നി​ല​വി​ലു​ള്ള അ​സോ​സി​യേ​ഷ​ന്‍ അ​നു​കൂ​ലി​ക​ളാ​യ പൊ​ലീ​സു​കാ​രെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്കാ​തെ സ്റ്റേ​ഷ​ന്‍ സ്ഥ​ലം മാ​റ്റ​ത്തി​ന് നീ​ക്കം. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ട​ന...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!