Day: July 14, 2025

പേരാവൂർ : മണത്തണ സ്കൂളിൽ എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മണത്തണയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി....

പേരാവൂർ : കേരള ചെസ്സിന്റെ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച ചെസ്സ്ടൂർണമെന്റ് നടക്കുന്നു. 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.പ്രീമിയർ...

ഗംഗാതട പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന്...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവിൽവരിക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്...

വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനിലേക്ക് ചാര്‍ജുചെയ്യാന്‍ വരുമ്പോള്‍ അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ പുലര്‍ത്തുന്ന അതേ ജാഗ്രത ഇവിടെയുമുണ്ടാകണം. വാഹനം കയറുമ്പോള്‍ സ്റ്റേഷനുകളില്‍...

ഗോവ: ​ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ...

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. scholarship.ksicl.kerala.gov.in എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ...

വയനാട്: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി...

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട് ,...

ബംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!