മട്ടന്നൂര്‍: മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ പുതുക്കിപ്പണിത പഴശ്ശി കനാലിന്റെ സംരക്ഷണഭിത്തിയും കോണ്‍ക്രീറ്റ് റോഡും തകര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് പുതുക്കിപ്പണിത റോഡാണ് തകര്‍ന്നത്. കഴിഞ്ഞ...
Day: July 9, 2025
പേരാവൂർ: ശലഭ സങ്കേതമായി കൂടി പ്രഖ്യാപിച്ചതോടെ തലയുയർത്തി ആറളം വന്യജീവി സങ്കേതം. മുഖ്യമന്ത്രി ചെയർമാനായുള്ള സംസ്ഥാന വന്യജീവി ബോർഡാണ് ആറളത്തെ ശലഭ സങ്കേതമായി പ്രഖ്യാപിച്ചത്. ആറളത്തിന്റെ ശലഭ...
പേരാവൂർ: സി.എം.പി നേതാവ് എം.കെ.ബാലകൃഷ്ണന്റെ 24-ആം ചരമ വാർഷിക ദിനാചരണം സ്മൃതിമണ്ഡപത്തിൽ നടന്നു. എം.സി.സുമോദ്, ബാബു മാക്കുറ്റി, തുന്നൻ കരുണൻ, സുജിത്ത് ചോത്തൻ, ഷംജിത് കുനിത്തല, പി.സുരേന്ദ്രൻ,...
കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് നമ്പർ ഉപയോഗപ്പെടുത്തി ലോട്ടറി സ്‌റ്റാളുകളിലും എഴുത്തുലോട്ടറി വ്യാപകം. മൂന്നു നമ്പറിലാണ് ഭാഗ്യപരീക്ഷണം. അടിച്ചാൽ പത്തുരൂപയ്‌ക്ക് അയ്യായിരം രൂപ ലഭിക്കുമെന്നതിനാൽ ഈ അനധികൃത...
ഇരിട്ടി: മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത വ്യാഴാഴ്ച്ച ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ ഹാളിലെത്തും. സ്‌കൂളിലെ ഒരുക്കങ്ങള്‍ വിലയിരുത്താനല്ല മറിച്ച് പരീക്ഷാര്‍ഥിയായി. പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷക്കായാണ്...
കണ്ണൂര്‍: ഗവ.വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ട്രേഡുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ താല്‍ക്കാലിക പ്രവേശനത്തിനുള്ള അഡ്മിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈഴവ-245, ഒബിഎച്ച്-245, ഓപ്പണ്‍ കാറ്റഗറി-255, സാമ്പത്തികമായി പിന്നാക്കം...
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി, തൊടുപുഴ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ബി എസ് സി സൈക്കോളജി, ബിസിഎ...
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയ ഏറ്റവും മികച്ച പച്ചത്തുരുത്തുകള്‍ക്ക് ഹരിത കേരളം മിഷന്‍ പുരസ്‌കാരം നല്‍കുന്നു. ഏറ്റവും മികച്ച മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് ജില്ലാതല പുരസ്‌കാരവും ജില്ലകളില്‍...
ആലപ്പുഴ: കുട്ടനാടിനെ അടുത്തറിയാൻ ‘കുട്ടനാടൻ സഫാരി’ പാക്കേജ് ടൂറിസം സർവീസ് സംസ്ഥാന ജലഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ...
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12ലേക്ക് മാറ്റി. നേരത്തെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്. 12 ന് വൈകുന്നേരം 5നാണ് അമിത്ഷാ...