Day: July 5, 2025

കണ്ണൂർ: ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതം. പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. യൂത്ത്...

കൂത്തുപറമ്പ്: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ...

കണ്ണൂർ: ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ്...

തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും...

കണിച്ചാർ: പഞ്ചായത്തിൽ ഒരുക്കിയ റെസിലിയൻസ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ട്യൻ അധ്യക്ഷനായി. കണിച്ചാർ പഞ്ചായത്തിലെ ദുരന്ത ലഘൂകരണ...

തലശേരി: പഞ്ചഗുസ്‌തിയിൽ വെന്നിക്കൊടിപാറിച്ച്‌ സഹോദരിമാർ. കൈക്കരുത്തിനാൽ ഇവർ നേടിയെടുത്തത്‌ രണ്ട്‌ സ്വർണവും രണ്ട്‌ വെങ്കലവുമടക്കം നാല്‌ മെഡലുകൾ. തൃശൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലാണ്‌ വടക്കുമ്പാട് സ്വദേശിനി...

പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (10/7/25) രാവിലെ 10ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9.30മുതൽ...

ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം....

കണ്ണൂർ: പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരിച്ചത്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു അപകടം....

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ. വീടുചുമരിന്റെ തേപ്പ്, വയറിങ്, പ്ലമ്പിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മാതൃകാവീടിനൊപ്പംതന്നെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!