Day: July 1, 2025

പേരാവൂർ: തിരുവോണപ്പുറം വിഷ്‌ണുക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന ഉത്സവം ജൂലൈ 3 വ്യാഴാഴ്‌ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ വിലങ്ങര ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് നടതുറക്കൽ, 6.15ന് നിർമ്മാല്യദർശനം,...

കൊട്ടിയൂർ: ക്ഷേത്ര പരിസരവും റോഡരികുകളും ശുദ്ധീകരിക്കുന്നതിന് വ്യാഴാഴ്ച (03.07.25) ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡുകളിറങ്ങും. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം രാവിലെ 7ന് യൂത്ത് കമ്മീഷൻ ചെയർമാൻ എം. ഷാജർ...

പേരാവൂർ: ഇരിട്ടി റോഡിൽ എ.എഫ്സിക്ക് സമീപം ആരാധനാ ഹാർഡ് വെയർ & പെയിൻ്റ്സ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ,...

കണ്ണൂർ: മാലിന്യ മുക്ത നവകേരളം പദ്ധതിയിലെ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 27 ഓളം നൂതന ആശയങ്ങൾ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ജില്ലയാണ്...

ഹരിത കേരളം മിഷന്റെ ഭാഗമായി 2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ആരംഭിച്ച ഒരു തൈ നടാം...

ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി മൂന്ന് ലക്ഷം രൂപവരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ പാടശേഖര സമിതികള്‍ക്ക് വിതരണം ചെയ്യുന്നു. നടീല്‍യന്ത്രം,...

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട...

തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട്...

കേളകം: സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എൻ.എം.എം.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ...

2025 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്ബത്തിക നിയമങ്ങള്‍ ഓരോ വ്യക്തികളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ യു.പി.ഐ ചാർജ്ബാക്ക് നിയമങ്ങള്‍, തത്കാല്‍ ട്രെയിൻ ടിക്കറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!