Month: June 2025

കണ്ണൂർ: കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരന്റെ പരാക്രമം. വാതിലും നിരീക്ഷണ ക്യാമറയും അടിച്ചു തകർത്തു. സംഭവത്തിൽ  കോഴിക്കോട് കല്ലായി സ്വദേശി ഇൻസുദ്ദീനെതിരേ (34) ആണ്  ടൗൺ...

കണ്ണൂര്‍: ഗവ. പോളിടെക്‌നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സോടുകൂടി ബി.ടെക് /എം.ടെക് പാസ്സായ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ജൂലൈ ഒന്നിന്...

പഴയങ്ങാടി: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ മാവിന്റെ കീഴില്‍ വീട്ടില്‍ കെ. ഷബീറിനെയാണ് (40) പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍ അറസ്റ്റ്...

കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും ജൂലായ് ഒന്നിന് സമരം തുടങ്ങും. വെള്ളിയാഴ്ച ചേർന്ന ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഡിനേഷൻ...

മട്ടന്നൂർ: ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയെയും കാമുകനെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ.സുനീർ(30)...

ഇന്ത്യയിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 78 ശതമാനം കുറവുണ്ടായതായി ഐക്യരാഷ്ട്രസഭ. ആഗോളതലത്തിൽ ഇത് 61 ശതമാനമാണ്. ഐക്യരാഷ്ട്രസഭയുടെ 2024ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് നവജാത ശിശു...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍...

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ കുടുംബശ്രീയുടെ "മാ കെയർ' പദ്ധതിയെത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി...

പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിപാടിയുടെ ഭാഗമായി ജൂൺ 30ന് സംസ്ഥാനത്തെ എല്ലാ സർക്കാർ,...

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഞായർ രാവിലെ 10ന്‌ സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട്‌ അധികൃതർ ധാരണയായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ കുറവുവന്നാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!