കണ്ണവം: ജില്ലയിൽ പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപന ങ്ങളിലും കവർച്ച നടത്തുന്ന നാല് സ്ത്രീകളുൾപ്പെടെ അഞ്ചംഗസംഘത്തെ കണ്ണവം സി.ഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു....
Month: June 2025
ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളജില്‍...
കണ്ണൂർ: പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും.17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ണൂർ ചേറ്റുംചാൽ സ്വദേശി ജിബിനാണ് ശിക്ഷ.പെൺകുട്ടിയെ മർദ്ദിച്ച പ്രതിയുടെ അമ്മ മിനി...
ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ...
പാലക്കാട്/കണ്ണൂർ: പാലക്കാട് – കോഴിക്കോട് പാതയിൽ പകൽ യാത്രാദുരിതത്തിന് താത്കാലിക പരിഹാരമാവുന്നു. തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി താത്കാലികമായി ഓടിത്തുടങ്ങും. രാവിലെ 10.10-ന് കോഴിക്കോട്ടുനിന്ന് അൺറിസർവ്ഡ് എക്സ്പ്രസ്...
കൊട്ടിയൂർ : കൊട്ടിയൂരിൽ സന്ദർശനത്തിനെത്തുന്ന വാഹനങ്ങളിൽനിന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന്...
ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി...
കണ്ണൂർ: കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാർക്ക് ഇനി വീൽചെയർ സൗകര്യം ലഭിക്കും. അറക്കൽ രാജകുടുംബാംഗങ്ങളായ സിനിത്ത ആദിരാജ, വി എം ബഷീർ എന്നിവർ ചേർന്ന് കലക്ടറേറ്റിലേക്കുള്ള...
കൊച്ചി/തിരുവനന്തപുരം: ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളെയാകെ ബാധിച്ചു. ദില്ലി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങള്‍ക്കൊപ്പം കേരളത്തിലെ കരിപ്പൂര്‍,...
തലശേരി: സി.പി.എം കോടിയേരി പുന്നോൽ ബ്രാഞ്ച് സെക്രട്ടറി എ പ്രകാശനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് പത്ത് ആർ.എസ്.എസ്–-ബി.ജെ.പി പ്രവർത്തകരെ വിവിധ വകുപ്പുകൾ പ്രകാരം 21 വർഷവും ഏഴുമാസവും തടവിനും...