Day: June 30, 2025

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്കു മൂന്ന് വർഷം തടവും 50,000 രൂപ പിഴയും. ആലക്കോട് വെള്ളാട്ടെ പറയൻകോട്...

കൊട്ടിയൂർ: വൈശാഖോത്സവത്തിനെത്തി ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഭക്തരുടെ ആശ്രിതർക്ക് കൊട്ടിയൂർ ദേവസ്വം ധനസഹായം നൽകി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്ത്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരാണ്...

ശ്രീകണ്ഠപുരം : വളവുകളും തിരിവുകളുമെല്ലാം കടന്ന് ലക്ഷ്യത്തിലെത്തുന്ന ബസ് പോലെ ഇനി അവരുടെ ജീവിതവും. സ്ഥിരം യാത്രക്കാർ കട്ടയ്ക്ക് കൂടെനിന്നപ്പോൾ, കെ.എസ്.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരിയായ അധ്യാപികയും...

ഉളിക്കൽ : കർണാടക വനത്തിൽ മഴ കനത്താൽ ഉളിക്കൽ പഞ്ചായത്തിലെ ജനങ്ങളുടെ ചങ്കിടിപ്പു കൂടുകയാണ്. ശക്തമായ മഴ പെയ്താൽ പഞ്ചായത്തിലെ 4 പാലങ്ങളാണ് വെള്ളത്തിനടിയിലാവുന്നത്. വട്ട്യാംതോട്, മണിക്കടവ്,...

ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ഇതുവരെ...

പേരാവൂർ : വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...

വളപട്ടണം: ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി രക്ഷപ്പെട്ടു. ആൺ സുഹൃത്തിനായി പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ വളപട്ടണം...

‘ആകെ ലഭിക്കുന്നത് അഞ്ചുദിവസത്തെ പരിശീലനം. ബാക്കി സ്വയം പഠനം. സ്വന്തം വിഷയമായ ഹിന്ദി പഠിപ്പിക്കാനുള്ള ഒരുക്കത്തിനിടയിലും സമയം കണ്ടെത്തി ഐടി പഠനം. എന്നിട്ടും ക്ലാസിലെത്തി കുട്ടികൾക്ക് മുൻപിൽ...

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോയവരുടെ ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തും. വൈകീട്ട് 4.50-ന് കണ്ണൂരിൽ എത്തുന്ന വിമാനത്തിൽ 170 പേരാണ്...

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!