Day: June 27, 2025

ഇരിട്ടി: കനത്തമഴയിൽ ഒഴുക്ക്‌ വർധിച്ചതോടെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി കനാലിൽ വിള്ളൽ. വിള്ളലിലൂടെ കനാലിൽനിന്നും വെള്ളം പുറത്തേക്ക് കുത്തിയൊലിച്ചതോടെ ബാരാപോൾ പദ്ധതിയിൽ വൈദ്യുതി ഉൽപാദനം നിർത്തി....

കണ്ണൂർ: തപാൽ ഓഫീസുകളിൽ നിന്ന്‌ ഉരുപ്പടികളെത്തുമ്പോൾ വിലാസക്കാരനില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ നെട്ടോട്ടമോടണം. സ്വതന്ത്ര വിതരണകേന്ദ്രം നിലവിൽ വരുന്നതോടെയാണ്‌ വിലാസക്കാരന്‌ ഉരുപ്പടികൾ കൈപ്പറ്റാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരിക. ആവശ്യമായ...

കണ്ണൂർ: ജൂൺ 29-ന് ഞായറാഴ്ച രാവിലെ പത്ത് മുതൽ 11.30 വരെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിലെ മണ്ഡലം ഓഫീസിൽ വച്ച് പൊതുജനങ്ങളിൽ നിന്ന്...

വടക്കഞ്ചേരി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ജൂൺ 30-തിനകം രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ അറിയിപ്പെങ്കിലും ഇപ്പോഴും ഓൺലൈൻ പോർട്ടൽ തുറന്നിട്ടില്ല. ഈവർഷത്തെ ആദ്യ സീസണായ ഖാരിഫ് രജിസ്‌ട്രേഷനാണ് ജൂൺ...

തിരുവനന്തപുരം: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിലൂടെ ഭക്ഷണം വിൽക്കുന്നതുപോലെ വീടുകളിൽനിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള സോളാർ നിലയങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും വിൽക്കാനാവുന്ന കാലം വിദൂരമല്ല. പുനരുപയോഗ വൈദ്യുതിസ്രോതസ്സുകൾ സംബന്ധിച്ച പുതിയ...

കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ...

കോഴിക്കോട്: സംസ്ഥാനത്ത് ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 38 പേർ. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും...

കൊട്ടിയൂർ: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദ്ധിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദ്ധനമേറ്റത്. ഫോട്ടോയെടുക്കുന്നത് തടയുകയും മർദ്ധിക്കുകയും ചെയ്തന്ന് സജീവ്...

ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. പേര്, വിലാസം, ആധാർ, പാൻ, വോട്ടർ ഐഡി എന്നിവയും ഫോൺ നമ്പറുകളുമാണ് ബോട്ട്...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ പ്രക്ഷോഭത്തിലേക്ക്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാ വശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരത്തിലേക്ക് നിങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!