Day: June 27, 2025

പഴയങ്ങാടി: വിധവയായ 54കാരിയെ വ്യാജരേഖയുണ്ടാക്കി വിവാഹം ചെയ്തതായി തെറ്റിധരിപ്പിച്ച് പീഡിപ്പിച്ചതിന് ശേഷം സ്വർണ്ണവും പണവും കാറും തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. എടക്കാട് കടമ്പൂർ മമ്മാക്കുന്ന് സ്വദേശി...

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് എ​ടു​ത്താ​ൽ തീ​രാ​ത്ത പ​ണി​യാ​ണ്. അ​ധി​ക​സ​മ​യം ത​ട്ടി​പ്പു​പ​ണി ന​ട​ത്തി​യാ​ലും പ​റ്റി​ക്ക​പ്പെ​ടാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രു​ടെ നി​ര നീ​ളു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ദി​വ​സേ​ന ജി​ല്ല​യി​ൽ ന​ഷ്ട​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം 4.53...

കണ്ണൂർ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് വയനാട്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യത.നാളെ വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, കോട്ടയം...

കണ്ണൂർ: ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു....

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാത്രി 8.10-ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്....

രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ സുരക്ഷയ്ക്കായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് റോഡ് ഗതാഗത മന്ത്രാലയം ഈ...

എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം എ​ന്തു​കൊ​ണ്ട് പി​എ​സ്‌​സി​ക്ക് വി​ടു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. പ​ല സ്കൂ​ളു​ക​ളും ഒ​രു നി​യ​മ​ന​ത്തി​ന് ല​ക്ഷ​ങ്ങ​ളാ​ണ് വാ​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു....

തിരുവനന്തപുരം: വായിക്കാത്ത മെസേജുകളുടെ സംഗ്രഹങ്ങൾ വാട്‍സ്ആപ്പ് ഇനിമുതൽ നിങ്ങൾക്ക് കാണിച്ചുതരും. വാട്‍സ്ആപ്പിൽ മെറ്റ എഐയിൽ പ്രവർത്തിക്കുന്ന സമ്മറി ഫീച്ചർ ചേർക്കുന്നതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ചാറ്റിൽ...

കൊട്ടിയൂർ : കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു...

പയ്യന്നൂർ: വാക്ക് തർക്കത്തിനിടെ മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തിൽ പയ്യന്നൂർ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളൂർ ചാമക്കാവിന് സമീപത്തെ ടൈൽസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!