കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ

Share our post

കണ്ണൂർ: കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. ചെമ്പിലോട് സ്വദേശി റോഷിത്തിൻ്റെ ബൈക്കാണ് 5 മാസം മുമ്പ് കവർന്നത്. ബസ് ജീവനക്കാരനായ റോഷിത്ത് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്കാണ് കവർന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!