കണ്ണൂർ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായത് 2.49 കോടിയുടെ കൃശിനാശം. ഈ മാസം 12 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ചാണിത്. മലയോര മേഖലയിലാണ് കൂടുതലായും...
Day: June 25, 2025
കണ്ണൂർ: കണ്ണൂരും മലപ്പുറത്തും നിരവധി അവസരങ്ങളുമായി തൊഴിൽമേളകൾ. കണ്ണൂരിൽ ഈ മാസം 27ന് മിനി ജോബ് ഫെയർ നടക്കും. 28ന് സൗജന്യ ജോബ് ഫെയറുമുണ്ട്. മലപ്പുറത്തും സമാനമായ...
കേളകം: ആറളം വനാതിർത്തിയിൽ പ്രളയത്തിൽ തകർന്ന ആനമതിൽ ഇനിയും പുനർനിർമിക്കാതെ വനം വകുപ്പ്. മുട്ടുമാറ്റി-ചീങ്കണ്ണിപ്പുഴയോരത്തെ തകർന്ന മതിൽ കടന്ന് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമെത്തുന്നതിനാൽ ഭീതിയോടെ കഴിയുകയാണ് അടക്കാത്തോട്...
നിലമ്പൂർ: എം.എൽ.എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 11,077...
ഇരിട്ടി: ജില്ല പഞ്ചായത്ത് 2018ല്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ച ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ നിന്ന് ആറളം ഫാമിലേക്കുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണം എങ്ങുമെത്താതെ...
ഉളിക്കൽ: കർണാടക വനമേഖലയിൽ മഴ കനത്തതോടെ ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. ഉളിക്കലിൽ നിന്ന് മണിപ്പാറയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. മാട്ടറ പാലവും വെള്ളത്തിനടിയിലായി. വട്ട്യാംതോട്...
മട്ടന്നൂർ : ഇരിട്ടി എക്സൈസ് മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 19 കുപ്പി മാഹി മദ്യവുമായി (15ലിറ്റർ) പാലയോട് സ്വദേശി എം.മുകേഷിനെ (46) അറസ്റ്റു ചെയ്തു. മദ്യം...
ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.ബി.എ./ എം. ലിബ്. ഐ. എസ്.സി./ എം.സി.എ./ എൽ.എൽ.എം. / എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ്.-റഗുലർ / സപ്ലിമെന്ററി) ഡിഗ്രി,...
ഇരിട്ടി: ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയും ചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം ‘അന്നം അഭിമാനം’ പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു. മാതൃക...
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി യിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. നെടുങ്കണ്ടം സ്വദേശിയായ മനുവിനെ മുളന്തുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരിയിലെ പലചരക്ക് കടയിൽ നിന്നും...