Month: February 2025

കേരള വനംവകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്...

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്.കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ...

എ​ല്ലാ​വ​രും ഏ​റെ ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ന്ന​ത്. ഗി​യ​റു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ഠി​ച്ച​വ​ർ​ക്ക് ഓ​ർ​മ​യു​ണ്ടാ​കും, വാ​ഹ​ന​ത്തി​ന്റെ ഓ​രോ ഗി​യ​റും എ​ണ്ണി​യ​തും ഇ​നി​യെ​ത്ര ഗി​യ​ർ ഇ​ടാ​നു​ണ്ടെ​ന്ന് ആ​കു​ല​പ്പെ​ട്ട​തും ടോ​പ് ഗി​യ​റി​ലി​ട്ട്...

പ​യ്യ​ന്നൂ​ർ: ഇ​ന്ന് ലോ​ക ത​ണ്ണീ​ർത്ത​ട ദി​നം. 1971ൽ ​ഇ​റാ​നി​ലെ രാം​സ​റി​ൽ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി സ​മ്മേ​ള​ന​മാ​ണ് ഫെ​ബ്രു​വ​രി ര​ണ്ട് ലോ​ക ത​ണ്ണീ​ർത്തട ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ​ത്തി​ന്റെ...

ക​ണ്ണൂ​ർ: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മു​നീ​ശ്വ​ര​ൻ കോ​വി​ൽ ജ​ങ്ഷ​ൻ വ​രെ, ക​ണ്ണൂ​രി​ന്റെ കി​ഴ​ക്ക് ഭാ​ഗ​ത്തേ​യും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ ന​ട​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന്...

ത​ല​ശ്ശേ​രി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 15 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 29.5 വ​ർ​ഷം ക​ഠി​ന ത​ട​വും 1,20,000 രൂ​പ പി​ഴ​യും. പൂ​ക്കോ​ട് ശ്രീ​ധ​ര​ൻ...

തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം...

ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ ഫെബ്രുവരി 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹിയറിംഗ്...

സൈന്യത്തിൽ സേവനത്തിലുള്ളവരുടെയും, വിമുക്തഭടന്മാരുടെയും, ആശ്രിതരായ, ദേശീയ, അന്താരാഷ്ട്ര തലത്തിൽ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത മക്കൾക്കുള്ള സ്പോർട്സ് സ്‌കോളർഷിപ്പിന്റെ അവാർഡുകൾ നൽകുന്നതിനായി മിനിസ്ട്രി ഓഫ് ഡിഫെൻസ് (ആർമി) അപേക്ഷ...

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!