Day: January 16, 2025

കണ്ണൂർ : 11 വർഷം മുൻപ്, തന്റെ 38ാം വയസ്സിലാണ് പണിക്കർ വീട്ടിൽ കെ.ഗീത കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നു തുടങ്ങിയ ശീലമാണ് സീറ്റുകൾ വൃത്തിയാക്കുക...

കണ്ണൂർ : റോഡിൽ ഇന്ന് ആരുടെയും ജീവൻ പൊലിയരുതേ എന്ന പ്രാർഥനയോടെയാണ് കണ്ണൂരുകാരുടെ ഒരുദിനം തുടങ്ങുന്നത്. 2025 പിറന്ന അന്നു തുടങ്ങിയ വാഹനാപകട മരണങ്ങൾ ഓരോ ദിനവും...

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട്...

ക​ണ്ണൂ​ര്‍: പ​യ്യാ​മ്പ​ലം ബീ​ച്ചി​ല്‍ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മേ​യ​ര്‍ മു​സ്​​ലി​ഹ് മ​ഠ​ത്തി​ല്‍ നി​ർ​വ​ഹി​ച്ചു.ടോ​യ്‍ല​റ്റ് കോം​പ്ല​ക്സും ക​ഫത്തീ​രി​യ​യും വി​ശ്ര​മ മു​റി​യും അ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ...

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിനു സമീപം ട്രാവലറിന് തീപിടിച്ച സംഭവത്തിൽ സമയോചിതമായി പെട്രോൾ പമ്പിലെ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വൻ അപകടം ഒഴിവാക്കിയത് ഓടൻതോട് സ്വദേശി...

തിരുവനന്തപുരം : പി.വി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ്...

പേരാവൂർ: അയോദ്ധ്യയിൽ നിന്നും കാൽനടയായി ശബരിമലയിലെത്തി ദർശനം നടത്തിയവർക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നല്കി.ഭരതൻ സ്വാമി കൊട്ടിയൂർ, പ്രകാശൻ നിടുംപൊയിൽ, മഹേഷ് സ്വാമി, ജിതേഷ് സ്വാമി...

കേരളത്തില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും പുതിയ നടപടിക്രമം; ഇതു സംബന്ധിച്ച്‌ റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും 'എന്റെ...

കണ്ണൂർ:ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡിൽ തെയ്യം കലാ അക്കാദമിയിലെ വാദ്യകലാപ്രവർത്തകരും കേരളീയ വാദ്യങ്ങളുമായി അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ വാദ്യഘോഷങ്ങൾ ക്രമീകരിക്കുന്നതിന്ന് മുന്നോടിയായി കേരളത്തിൽനിന്നുള്ള വാദ്യസംഘം ഡൽഹിയിലെത്തി....

പേരാവൂർ: കാട്ടുപന്നികൾ മേൽമുരിങ്ങോടിയിൽ നിരവധി വാഴകൾ നശിപ്പിച്ചു.എടച്ചേരി സുരേഷിന്റെ വാഴത്തോട്ടത്തിലാണ് പന്നികൾ നാശം വിതച്ചത്. ഈ വർഷം പലപ്പോഴായി കാട്ടുപന്നികൾ സുരേഷിന്റെ 300-ലധികം വാഴകൾ നശിപ്പിച്ചിട്ടുണ്ട്.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!