Year: 2024

കോഴിക്കോട്: ചെലവൂർ വേണു അന്തരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. ചലച്ചിത്ര നിരൂപകനായാണ് സിനിമ രംഗത്തേക്കു കടന്നുവരുന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍...

കണ്ണൂർ: പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച് പോയെന്ന് കേട്ടാൽ വിശ്വസിക്കുമോ? അങ്ങനെയൊരു സംഭവം കണ്ണൂരിലുണ്ടായി. കഴിഞ്ഞ ദിവസം എടൂരിൽ നിർമ്മിച്ച സമാന്തര പാതയ്ക്കാണ്...

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ അധിക സേനയെ വിന്യസിക്കും. ക്യൂ.ആര്‍ .ടി. സംഘം എന്തു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ജില്ലാ കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയാഹ്ലാദം...

ചിറ്റാരിപ്പറമ്പ് : വാഹനാപകടങ്ങൾ ഒഴിവാക്കാനും റോഡിലെ ഗതാഗത നിയന്ത്രണത്തിനുമായി കണ്ണവം റോഡിൽ നിർമിച്ച ഹമ്പ് അപകടക്കെണിയായി മാറി. കണ്ണവം പുതിയ പാലത്തുനിന്ന് എടയാർ ഭാഗത്തേക്കുള്ള റോഡിലെ ഹമ്പാണ്...

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഗുജറാത്തില്‍ ഇന്ന്മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയിസി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ ബിടെക് ഒന്നാം വർഷ...

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9...

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത...

കൊല്ലം: യാത്രക്കാർ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആർ.ടി.സി. ബസ് വരുന്നത് മുൻകൂട്ടി അറിയാൻ ആപ്പ് വരുന്നു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അടുത്തുവരുന്ന കെ.എസ്.ആർ.ടി.സി....

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനമായ നാലിന് സംസ്ഥാനത്ത് ഡ്രൈ ഡേ. ബവ്കോ, കൺസ്യൂമർ ഫെഡ് മദ്യ വിൽപനശാലകളും ബാറുകളും തുറക്കില്ല.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!