കോളയാട്: തുടർച്ചയായ എട്ടാം ദിനവും കോളയാട് പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. മൂത്രാടൻ ചന്ദ്രൻ,...
Year: 2024
പേരാവൂർ : പഞ്ചായത്ത് നിർമിച്ച വെള്ളർവള്ളി-പൂക്കളംകുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത...
കേളകം: കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കളെ കേളകം പോലീസ് പിടികൂടി കേസെടുത്തു. കേളകം പൂവത്തിൻ ചോലയിലെ കൂവക്കുന്നേൽ ആഷ്‌വിൻ ജോസഫ് (20), മലയാംപടിയിലെ ചിങ്ങേത്ത് ലിയൊ.സി.സന്തോഷ് (20),...
പേരാവൂർ : തുടർപഠനത്തിന് വലിയ സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും ജാഗ്രതയോടെ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്കുകൂടി താല്പര്യമുള്ള...
ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ...
കൊച്ചി : അനേകം ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്‍റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു. വ്യാഴാഴ്‌ച്ചയാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍...
കണ്ണൂർ : ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍...
കൊച്ചി: എൽ.പി.ജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ്...
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെയാണ് യു.ജിസി നെറ്റ് പരീക്ഷകൾ നടക്കുക....
കണ്ണൂർ : ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ്...
