Year: 2024

കല്‍പ്പറ്റ: വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ ആണ് മോഷണം നടന്നത്...

കോട്ടയം: സിനിമാ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലചന്ദ്ര കുമാറിന് വൃക്ക രോഗം...

പേരാവൂർ : കാനറാ ബാങ്ക് പേരാവൂർ മാരത്തോണിന്റെ ഭാഗമായ പേരാവൂർ സ്‌പോർട്‌സ് കാർണിവലിൽ ബ്ലോക്ക് തല കമ്പവലി മത്സരം നടത്തുന്നു. ഡിസംബർ 19ന് രാത്രി എട്ടിന് ജിമ്മിജോർജ്...

കോയമ്പത്തൂർ∙ എൽ.ആൻഡ് .ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ്...

തൊഴിലിടങ്ങളിൽ യുവജനങ്ങൾ നേരിടുന്ന മാനസിക സമ്മർദവും അവയുടെ അനന്തരഫലങ്ങളും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനകമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കളക്ടറേറ്റ്...

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13ാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 16 വരെ...

ആപ്പിളിന്റെ ജനറ്റേറ്റീവ് എഐ അധിഷ്ഠിതമായ ആപ്പിള്‍ ഇന്റലിജന്‍സില്‍ വമ്പന്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, വിഷ്വല്‍ ഇന്റലിജന്‍സ്, ചാറ്റ് ജിപിടി പിന്തുണ, എഴുതാനുള്ള...

കൊച്ചി: പ്രായപൂര്‍ത്തിയായ പ്രതികള്‍ക്കൊപ്പം കേസിലുള്‍പ്പെട്ട കുട്ടികള്‍ ജയിലില്‍ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുമായി ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയില്‍...

തിരൂർ: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവിനും കോടതി ശിക്ഷിച്ചു....

പേരാവൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് മാനന്തവാടിയിൽ നിന്നുള്ള കണക്ടിവിറ്റി റോഡിന്റെ സാമൂഹിക പ്രതാഘാത പഠനം പൂർത്തിയായി. പഠനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് മുതൽ മട്ടന്നൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!