Year: 2024

വയനാട്: കുറുവ ദ്വീപില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിലക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള...

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം....

കൊച്ചി: കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ...

മുംബൈയില്‍ എത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് സുപ്രധാന വാർത്ത. ബാന്ദ്ര ടെർമിനസ് അല്ലെങ്കിൽ മുംബൈ സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നും നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ചില ട്രെയിനുകളുടെ ടെർമിനലും...

കെ.എസ്‌.ഇ.ബിയെ സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും മാനേജിങ് ഡയറക്‌ടറും ചെയർമാനുമായ ബിജു പ്രഭാകറിനെ അറിയിക്കാം. 9633088900 എന്ന വാട്‌സാപ്പ് നമ്പരിലോ bpiasgok2004@gmail.com, cmdkseb@kseb.in എന്നീ ഇമെയിൽ വഴിയോ അറിയിക്കാം.

കൊച്ചി: വണ്ടി നിർത്തിയിടാൻ ഇടം കാണാതെ ഇനി നഗരത്തിരക്കിൽ കറങ്ങിത്തിരിയേണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായി കേരളത്തിൽ പാർക്കിങ്ങിന് ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ. (കൊച്ചി...

ഈ മാസം ആറ് മുതല്‍ ഒൻപത് വരെ തുടർച്ചയായ ദിവസങ്ങളില്‍ റേഷൻ കടകള്‍ അ‌ടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച്‌ 6ന് കടകള്‍ തുറക്കില്ല. 7ന് ഞായർ....

കോഴിക്കോട്‌ : സാഹിത്യനഗര പദവിയുടെ അഴകാേടെ യുനെസ്‌കോ ക്രിയേറ്റീവ്‌ സിറ്റീസ്‌ നെറ്റ്‌വർക്കിന്റെ ബ്രാഗാ സമ്മേളനത്തിൽ തലയുയർത്തി കോഴിക്കോട്‌. സമ്മേളനത്തിന്റെ ആദ്യദിനം പോർച്ചുഗൽ ബ്രാഗായിലെ വേദിയിൽ കോഴിക്കോട്‌ എന്ന...

തിരുവനന്തപുരം : എ.കെ.ജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിലായി. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിൽ ആയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ്...

ഇരിട്ടി : മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാക്കൂട്ടം ചുരം റോഡിൽ 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ചു. മടിക്കേരി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിട്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!