കണ്ണൂർ :മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10 മണിക്ക്...
Year: 2024
കോളയാട് : എടയാർ ഗവ.എൽ.പി.സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 12 വെള്ളിയാഴ്ച രാവിലെ പത്തിന് അഭിമുഖം നടക്കും.
കണ്ണൂർ: നാലുവർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് എം.വി.ആർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്‌റ്റഡീസിന്റെ ‘മീക്ക’ ആർടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്. ഇൻസ്‌റ്റിറ്റ്യൂട്ടിലെ ബി.എസ്.സി...
വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരുടെ മുഖ്യ ആകര്‍ഷണമായിരുന്ന കണ്ണാടിപ്പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിടുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മേയ് 30-നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്. കാലാവസ്ഥ അനുകൂലമാകുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ...
ചെർപ്പുളശ്ശേരി: പാലക്കാട് വെള്ളിനേഴിയിൽ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചവർ....
തിരുവന്തപുരം: പെട്രോൾ, അപകടകരമായ രാസവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ...
തിരുവനന്തപുരം: കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ കെ സ്‌മാർട്ടിലേക്ക് മാറ്റുന്നതിന് കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ ആലോചന. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കും. ഡാറ്റാ എൻട്രി,...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിന് യാത്രതിരിച്ച തീർഥാടകർ ബുധനാഴ്ചമുതൽ തിരിച്ചെത്തും. ഉച്ചയ്ക്ക് 12-നാണ് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തുക. 19 വരെ...
പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾക്ക് സ്ഥാന മാറ്റം. നിലവിലെ സെക്രട്ടറിയും പാർട്ടി പേരാവൂർ ഏരിയാ കമ്മിറ്റിയംഗവുമായ എം.എസ്.അമൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഭാരവാഹികളുടെ സ്ഥാനമാറ്റം....
കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓടുന്ന ഓട്ടോകൾക്ക് തിരിച്ചറിയൽ സ്റ്റിക്കർ പതിച്ചു. റെയിൽവേയിൽ അപേക്ഷിച്ച 120 ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടമായി തിങ്കളാഴ്ച സ്റ്റിക്കർ നൽകിയത്. 50...
