Year: 2024

തിരുവനന്തപുരം : മലബാറിലെ പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധി പരിഹരിക്കാൻ പുതിയതായി താത്കാലിക ബാച്ചുകൾ അനുവദിച്ച സ്കൂളുകളുടെ ലിസ്റ്റ് സർക്കാർ പുറത്തിറക്കി. മലപ്പുറത്ത്‌ 74 സർക്കാർ സ്‌കൂളുകളിലും...

തിരുവനന്തപുരം: നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്...

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി പു​തു​മ​ന തു​രു​ത്ത് വീ​ട്ടി​ൽ അ​ജി​ത് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ജി​ത്...

ഇരിട്ടി : നിറയെ ഫാനുകൾ, പളപളാ മിന്നുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, ടൈൽ വിരിച്ച നിലം, കാഴ്ചയിൽ ശീതീകരിച്ച മുറിക്ക് സമാനമായ മിനി ഓഡിറ്റോറിയം. ഇതിനുള്ളിൽ വിശ്രമിക്കുന്ന വി.ഐ.പി....

തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില...

കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എ.ഐ.യുടെ സഹായത്തോടെ തുരത്താനൊരുങ്ങുകയാണ് വിദ്യാര്‍ഥികളായ ശിവാനി ശിവകുമാറും എ. ജയസൂര്യയും. എസ്.എ.എസ്. ഫോര്‍ എഫ് അഥവാ സ്മാര്‍ട്ട് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫാര്‍മേഴ്സ്-അതാണ്...

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്-​ക​ൽ​പ്പ​റ്റ ബൈ​പ്പാ​സി​ൽ മ​ണ്ണി​ടി​ച്ചി​ൽ. മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് വ​ലി​യ നീ​രൊ​ഴു​ക്ക് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് പാ​റ​ക്ക​ല്ലു​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​യ​ണ്. നി​ല​വി​ൽ ഗ​താ​ഗ​ത​ത​ട​സ​മി​ല്ല. കൊ​ട്ടി​യൂ​ർ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ക​ണ്ണൂ​ർ...

തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ തിരുവനന്തപുരം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ നടത്തുന്ന 12 മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സിലേക്ക്...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് എട്ട് പേർ മരിച്ചത്. മരിച്ചവരിൽ ആറ് കുട്ടികളും....

കൊട്ടിയൂർ-പാൽചുരം മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാൽച്ചുരം- മാനന്തവാടി റോഡ് ഭാഗികമായി തുറന്നിട്ടുണ്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!