Year: 2024

തൃക്കാക്കര : ഗിയർ ഉള്ള ഇരുചക്രവാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ എന്ന് നിഷ്കർഷിച്ചു. ഗിയർ ഇല്ലാത്തവയുടെ ലെെസൻസിന് ഗിയർ രഹിത സ്കൂട്ടറുകൾ...

കൊച്ചി : പാലക്കാട് വഴിയുള്ള എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ സർവീസ് ബുധനാഴ്‌ച ആരംഭിക്കും. ആഗസ്‌ത്‌ 26വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് പ്രത്യേക സർവീസ്. എറണാകുളം സൗത്തിൽ...

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ തെരച്ചിലിനായി പൊലീസ് ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ മായയും മര്‍ഫിയുമെത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള മാഗി...

കൊട്ടിയൂർ : വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം...

വയനാട് : കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 147 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍...

തിരുവനന്തപുരം: വയനാട്ടിൽ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന...

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്ക് വേണ്ടി തെരച്ചിൽ നടത്തിയ തിരുവനന്തപുരം അരുവിക്കരയിലെ സ്കൂബാ ഡൈവിങ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. മുങ്ങൽ വിദ​ഗ്ധൻ ദിനുമോൻ ഉൾപ്പെടുന്ന സ്‌കൂബാ...

തിരുവനന്തപുരം: നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ്...

കണ്ണൂർ : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.2024) ജില്ലാ...

തിരുവനന്തപുരം : കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്‌.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!