കോഴിക്കോട്: മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് (കെവൈസി) നടപടികള്‍ക്ക് 18ന് തുടക്കമാവും.18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ്...
Year: 2024
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം ലഭിക്കും.സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം...
കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാര്‍ഷികരംഗത്തെപ്പറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ക്രോപ്പ് പ്ലാനിങ് ആന്‍ഡ് കള്‍ട്ടിവേഷന്‍,...
ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും എംപോക്സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.എംപോക്സ് ലക്ഷണങ്ങളുമായി സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്യുകയും...
തിരുവനന്തപുരം: ഓണത്തിരക്കിലേക്ക് മാറുകയാണ് മലയാളികൾ. റെഡി ടു ഈറ്റ് ഓണസദ്യകൾ വിപണിയിൽ സജീവമാകുകയാണ്. എന്നാൽ പരീക്ഷണം സദ്യയിൽ മാത്രമല്ല, ഇത്തവണ പൂക്കളത്തിലുമുണ്ട്. പൂ വാങ്ങണം. അത് അടുക്കും...
പേരാവൂർ : കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാതപഠനം തുടങ്ങി. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു....
പാലക്കാട് : വൈദ്യുതിബില്ലുകള്‍ മലയാളത്തില്‍ നല്‍കാൻ തീരുമാനം. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം നേരിടുന്നതായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് പുതിയ തീരുമാനം.പാലക്കാട് ജില്ലാപഞ്ചായത്ത്...
എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ...
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന്...
വൈദ്യുത പോസ്റ്റിൽ ഇനി പരസ്യം പതിച്ചാൽ പൊലീസ് കേസെടുക്കും. 'മാലിന്യമുക്ത കേരളം' പദ്ധതി നടപ്പാക്കുന്ന തിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയെ തുടർന്നാണ്...
