പേരാവൂര്‍ പഞ്ചായത്തില്‍ ഹരിത കർമ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പേരാവൂര്‍ : പഞ്ചായത്തിലെ 1,2,3,8,11,12 വാര്‍ഡുകളില്‍ ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മാനദണ്ഡങ്ങള്‍
മേല്‍ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന,മൊബൈല്‍ ഉപയോഗിക്കാനറിയണം,45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന,കായികക്ഷമത ഉണ്ടായിരിക്കണം.
അപേക്ഷ , ആധാര്‍കാര്‍ഡ് കോപ്പി എന്നിവ സഹിതം സി.ഡിഎസ് ഓഫീസില്‍ ഒക്ടോബര്‍ 25ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം
ഒഴിവുകള്‍
വാര്‍ഡ് – 1 ല്‍ – 2 പേര്‍
വാര്‍ഡ് -2-ല്‍ – 2
വാര്‍ഡ് 3 -ല്‍ – 1
വാര്‍ഡ് 8 ല്‍ – 1
വാര്‍ഡ് 11 ല്‍- 2
വാര്‍ഡ് – 12 ല്‍ 1
ഹരിതകര്‍മ സേന അംഗത്തിന്റെ ഒഴിവുള്ള വാര്‍ഡുകളില്‍ നിന്ന് അപേക്ഷ ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളിലെ അപേക്ഷ പരിഗണിക്കും.