യൂണിയന്‍ ബാങ്കില്‍ 500 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Share our post

യൂണിയന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 17 വരെ അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യതയായി പരിഗണിക്കുന്നത്.പ്രായപരിധി: 20 മുതല്‍ 28 വയസ്സ് വരെ. ഓണ്‍ലൈന്‍ ടെസ്റ്റ് അടക്കമുള്ള കടമ്പകള്‍ കടന്നാണ് സെലക്ഷന്‍. ഗവ. ഓഫ് ഇന്ത്യയുടെ നാപ്‌സ് പോര്‍ട്ടലില്‍ apprenticeshipindia.gov.in nats.education.gov.in രജിസ്റ്റര്‍ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!