Month: August 2024

കൽപ്പറ്റ : ഓരോ മഴക്കാലവും കേരളത്തിന് തീരാനോവാണ്. ഇത്തവണ മുണ്ടക്കൈ എങ്കിൽ അഞ്ച് വർഷം മുമ്പ് അത് കവളപ്പാറയും പുത്തുമലയുമായിരുന്നു. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും...

വയനാട് : ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ലെന്ന് മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം....

കണ്ണൂർ : ഓണക്കാല അവധി ദിനങ്ങളോട്‌ അനുബന്ധിച്ച് കെ.എസ്‌.ആർ.ടി.സി സ്പെഷ്യൽ സർവീസുകളുടെ ഓൺ‍ലൈൻ ടിക്കറ്റ് ബുക്കിങ്‌ പത്തിന്‌ ആരംഭിക്കും. സെപ്‌തംബർ ഒമ്പതു മുതൽ 23 വരെയാണ്‌ അധിക...

കൊച്ചി : സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ കുത്തനെ ഉയർത്തിയതോടെ ബി.എസ്‌.എൻ.എൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിലെ കണക്കുപ്രകാരം കേരളത്തിൽ 91,479 പുതിയ ഉപഭോക്താക്കളുണ്ട്‌. ഇതിൽ...

റിയാദ് : അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെ പ്രവാസി യുവാവ് മരിച്ചു. റിയാദ് എക്സിറ്റ് 13-ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ...

അഫിലിയേറ്റഡ് കോളേജിൽ 2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന മൂന്നാം അലോട്മെന്റ് വെബ്‍സൈറ്റിൽ admission.kannuruniversity.ac.in അപേക്ഷകർ പ്രൊഫൈൽ പരിശോധിക്കണം. അലോട്മെന്റ് ലഭിച്ചവർ ഇതിന്റെ മെമ്മോ ഡൗൺലോഡ്...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് 17കാരിയെ പീഡിപ്പിച്ച ജ്വല്ലറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ടിൽ മുഹമ്മദ് ആഷിക്കി (22)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ്...

വിനോദസഞ്ചാരികള്‍ക്ക് ദുബായ് നഗരം ചുറ്റിക്കാണാന്‍ പുതിയ ടൂറിസ്റ്റ് ബസ് (ഓണ്‍ ആന്‍ഡ് ഓഫ് ബസ്) അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള...

മേപ്പാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക വിവരം. മേപ്പാടി പഞ്ചായത്തിന്റെ കണക്ക് പ്രകാരം ദുരന്ത പ്രദേശമായി...

കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്‌ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത്‌ മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത്‌ വാങ്ങിയ സ്ഥലത്ത്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!