ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കണ്ണൂര്‍: കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍,എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് – 670012 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ട് നകം സമര്‍പ്പിക്കണം.