കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനം 2024: 28 വരെ അപേക്ഷിക്കാം

Share our post

കാലിക്കറ്റ് സര്‍വകലാശാല 2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (PGCAP – 2024) 28ന് വൈകീട്ട് അഞ്ചുമണി വരെ നീട്ടി . കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.https://uoc.ac.in/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!