Day: June 24, 2024

മയ്യില്‍(കണ്ണൂര്‍): രാജസ്ഥാനില്‍ സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളെ മയ്യില്‍ പോലീസ് പിടികൂടി. രാജസ്ഥാനിലെ ഗംഗാപൂര്‍ ജില്ലയില്‍ ഡോറാവലി ഗ്രാമത്തിലെ സീതാറാം മീണയെ കൊലപ്പെടുത്തിയ...

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്‌സ് എന്നിവർ ഉദ്ഘാടനം ചെയ്തു....

പന്തീരാങ്കാവ്(കോഴിക്കോട്): ദേശീയപാതാ നിര്‍മാണത്തിനുള്ള കമ്പിമോഷ്ടിച്ച അഞ്ച് അസം സ്വദേശികളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. അസം ബാര്‍ പേട്ട സ്വദേശികളായ രഹന കാത്തുന്‍, ഐനാല്‍ അലി, മൊയിനല്‍ അലി,...

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപി ഉൾപ്പെടെ 18 എം.പിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദേശ യാത്രയിലായ ശശി തരൂർ അടുത്ത ദിവസം സത്യപ്രതിജ്ഞ...

എസ്.ബി.ഐ ക്ലര്‍ക്ക് മെയിന്‍സ്‌ പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ജനനതീയതി, റോള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച്...

മെറ്റ പ്ലാറ്റ്‌ഫോംസിന്റെ അത്യാധുനിക ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 (Llama 3) അടിസ്ഥാനമാക്കിയുള്ള മെറ്റ എഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെറ്റയുടെ വിവിധ സേവനങ്ങളില്‍ മെറ്റ എ.ഐ...

ചങ്ങനാശേരി: എം.സി റോഡിൽ ളായിക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി വടക്കേക്കര വലിയ പറമ്പിൽ സന്തോഷിന്റെയും ജുമൈലത്തിന്റെയും മകൻ സുഹൈൽ (26) ആണ് മരിച്ചത്....

ലോക്‌സഭ അംഗമായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എം.പി. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബി,ജെ,പിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം...

കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം...

ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!