കണ്ണൂര്‍ ഗവ:ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക നിയമനം

Share our post

കണ്ണൂര്‍ : ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്പ്യൂട്ടര്‍ ലക്ചറര്‍, ഇംഗ്ലീഷ് ലക്ചറര്‍ – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നേരിട്ടോ ഇ-മെയിലായോ ജൂണ്‍ 25ന് വൈകിട്ട് നാല് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം. ഫോൺ : 0497 2706904, 2933904. ഇ-മെയില്‍: fcikannur1@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!