ജൂൺ 22ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മാറ്റി
        
        ഇരിട്ടി: സബ് റീജീണ്യൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജൂണ്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് 26ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍: 0490 2490001.