മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്‌സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ...
Day: June 14, 2024
ന്യൂഡല്‍ഹി : സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് 'ആസാദി...
കണ്ണൂർ : ഇൻഫോസിങ് സ്റ്റഡി എബ്രോഡ് കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി മെഗാ എജുക്കേഷൻ എക്സ്പോ 15-ന് ചേംബർ ഹാളിൽ നടക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി...
തിരുവനന്തപുരം: ആധാര്‍ വിതരണ സ്ഥാപനമായ യു.ഐ.ഡി.എ.ഐ ആണ് ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയത്. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ജൂലായ് 10-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (ഏപ്രിൽ 2024) പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു....
കണ്ണൂരിൽ സ്പോർട്‌സ് ഹോസ്റ്റലിൽ 18 പേർക്കു ഭക്ഷ്യവിഷബാധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ
കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്‌സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം...
കോഴിക്കോട്: നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചതായാണ് വിവരം. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല്...
തൃക്കരിപ്പൂർ : ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു സേ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ രണ്ടുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രലിലെ ആലക്കാൽ ഹൗസിൽ എ....
ഉത്തര്‍പ്രദേശിലെ വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. മണിക്കൂറില്‍ 130 മുതല്‍ 160 വരെ കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനില്‍...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പുതുശേരി സ്റ്റാൻഡ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടി.വിജയൻ ഉദ്ഘാടനം...