Day: June 10, 2024

കണ്ണൂർ : ദേശിയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ റിയാസ്...

കണ്ണൂർ: പഞ്ചസാരയ്ക്ക് പകരം വ്യാപകമായി ഉപയോഗിക്കുന്ന മധുരമായ സൈലിറ്റോൾ എന്ന കൃത്രിമ മധുരം ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിൻ്റെ അമിത ഉപയോഗം...

തിരുവനന്തപുരം : കേരളത്തിലെ 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് ജൂണ്‍ 29വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ...

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിൽ കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ (69)എന്നയാളെ അറസ്റ്റ്...

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലുകൽ ഉണ്ടാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ...

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റുമായി ഒത്തുപോകാനാകില്ലെന്നും സ്ഥാനത്തുനിന്ന്‌ സുധാകരനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ. കഴിഞ്ഞദിവസം നടന്ന എഐസിസി യോഗത്തിനിടെയാണ്‌ ജനറൽ സെക്രട്ടറി കെ.സി....

തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്‌ത്‌ പാസാക്കലാണ്‌ പ്രധാന അജൻഡ. ജൂലൈ 25 വരെ...

കല്പറ്റ: വോട്ടർമാരോട് നന്ദി പറയാനായി ജൂണ്‍ 12ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം. ജൂണ്‍ 14നോ 15 നോ...

കണ്ണൂർ : മംഗളൂരു റെയില്‍വേ റീജിയന് കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയം മാറി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമമാണ് മാറിയത്. വിവിധ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!