Day: June 5, 2024

തൃശൂർ: പുഴയ്‌ക്കൽ മയക്കുമരുന്ന്‌ കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ്‌ ഗ്യാങ്ങി’ന്‌ അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന്‌ ഇതുസംബന്ധിച്ച്‌ നിർണായക വിവരങ്ങൾ ലഭിച്ചു....

വയനാട്:  പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി.വയനാട് സ്വദേശികളായ കെ. അഖില്‍(22), മുഹമ്മദ്...

ഹരിപ്പാട്(ആലപ്പുഴ): സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37),...

തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം. നിർത്തിയിട്ട വാഹനത്തിലിടിച്ചാണ് രണ്ട് അപകടങ്ങൾ‌. ഇതിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ...

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം...

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്‌.ഇ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ ഫസ്റ്റ് അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സ്കൂളിൽ പ്രവേശനം...

തൊടുപുഴ: കലോത്സവവേദികളിൽ ചിത്രങ്ങൾ വരക്കുമ്പോൾ റോസ് മരിയ വിചാരിച്ചില്ല തന്റെ ചിത്രങ്ങൾ പുസ്‌തകത്താളുകളെ അലങ്കരിക്കുമെന്ന്‌. ഈ വർഷത്തെ മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലാണ്‌ തൊടുപുഴ സ്വദേശി റോസ്‌ മരിയ...

മഞ്ചേരി : പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിന് 103 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ അൻസിഫിനെ (25)യാണ് മഞ്ചേരി...

തിരുവനന്തപുരം: കേരളത്തിനുള്ള റേഷൻ മണ്ണെണ്ണ 60 ശതമാനം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലുള്ള പത്തുവർഷവും മണ്ണെണ്ണ വിഹിതം ഘട്ടം ഘട്ടമായി കുറച്ചു. 2020–- 21...

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾതലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി. കഴിഞ്ഞവർഷം ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. ആറ് കോർപറേഷനിലടക്കം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!