Day: June 3, 2024

കണ്ണൂർ: പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച് പോയെന്ന് കേട്ടാൽ വിശ്വസിക്കുമോ? അങ്ങനെയൊരു സംഭവം കണ്ണൂരിലുണ്ടായി. കഴിഞ്ഞ ദിവസം എടൂരിൽ നിർമ്മിച്ച സമാന്തര പാതയ്ക്കാണ്...

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ അധിക സേനയെ വിന്യസിക്കും. ക്യൂ.ആര്‍ .ടി. സംഘം എന്തു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ജില്ലാ കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയാഹ്ലാദം...

ചിറ്റാരിപ്പറമ്പ് : വാഹനാപകടങ്ങൾ ഒഴിവാക്കാനും റോഡിലെ ഗതാഗത നിയന്ത്രണത്തിനുമായി കണ്ണവം റോഡിൽ നിർമിച്ച ഹമ്പ് അപകടക്കെണിയായി മാറി. കണ്ണവം പുതിയ പാലത്തുനിന്ന് എടയാർ ഭാഗത്തേക്കുള്ള റോഡിലെ ഹമ്പാണ്...

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഗുജറാത്തില്‍ ഇന്ന്മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയിസി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ ബിടെക് ഒന്നാം വർഷ...

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9...

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത...

കൊല്ലം: യാത്രക്കാർ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആർ.ടി.സി. ബസ് വരുന്നത് മുൻകൂട്ടി അറിയാൻ ആപ്പ് വരുന്നു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അടുത്തുവരുന്ന കെ.എസ്.ആർ.ടി.സി....

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനമായ നാലിന് സംസ്ഥാനത്ത് ഡ്രൈ ഡേ. ബവ്കോ, കൺസ്യൂമർ ഫെഡ് മദ്യ വിൽപനശാലകളും ബാറുകളും തുറക്കില്ല.

പി.ടി.എ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പി.ടി.എകൾ പ്രവർത്തിക്കാൻ. പി.ടി.എ എന്നത് സ്കൂൾ ഭരണ സമിതിയായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!